thambivn.blogspot.com
ഞാനിവിടെയുണ്ട്.....: November 2013
http://thambivn.blogspot.com/2013_11_01_archive.html
ഞാനിവിടെയുണ്ട്. ഞാനിവിടെയുണ്ട്, നീ തനിച്ചാക്കിപ്പോയിടത്ത്. ഒറ്റപ്പെട്ട് പോയെന്നെപ്പോഴെങ്കിലും തോന്നിയാലൊന്ന് തിരിഞ്ഞ് നോക്കുക, ഞാനിവിടെത്തന്നെയുണ്ട്. അന്നാമ്മച്ചേടത്തി. ആറും പെറ്റെഴുന്നേറ്റ് വന്നന്ന് മുതൽ. ഔസേപ്പേട്ടന്റെ പായ. വരാന്തേലേക്കായി. പിറ്റേസം മുളങ്കമ്പും വെട്ടി. പത്ത് പൈസക്കീരയും. ചൂണ്ടക്കൊളുത്തും വാങ്ങി. ചൂണ്ടയിടാൻ പോയി ഔസേപ്പേട്ടൻ. ഇരയെ കൊത്തിക്കിളച്ചെടുക്കുമ്പോൾ. ചൂണ്ടക്കൊളുത്തിൽ കോർക്കുമ്പോൾ. ഒറ്റവലിക്ക് പുറത്തെത്തുന്ന. പരൽമീനിന്റെ. കരിപ്പിടിയുടെ. സുഖമറിഞ്ഞു. പിറ്റേസം. ഇടതുമുല എട...ഒച്...
thambivn.blogspot.com
ഞാനിവിടെയുണ്ട്.....: October 2013
http://thambivn.blogspot.com/2013_10_01_archive.html
ഞാനിവിടെയുണ്ട്. ഞാനിവിടെയുണ്ട്, നീ തനിച്ചാക്കിപ്പോയിടത്ത്. ഒറ്റപ്പെട്ട് പോയെന്നെപ്പോഴെങ്കിലും തോന്നിയാലൊന്ന് തിരിഞ്ഞ് നോക്കുക, ഞാനിവിടെത്തന്നെയുണ്ട്. കണ്ടാൽ കൊത്യാവും. എത്രയാളോളാ. എന്നും ചിരിച്ചിട്ടങ്ങനെ. പടങ്ങളായിട്ട്. കണ്ടാൽ കൊത്യാവും. കമലമ്മേടേം. പാത്തുമ്മേടേം. നാണ്യേമ്മേടേം. ചിരി കണ്ടാ മതി,. പത്രോസിന്റെ. പത്രാസ് കാണണം. ചിരിച്ചങ്ങനെ. പടമായിട്ടിരിക്കണ. പടങ്ങൾ കണ്ടാ മതി,. കൊതിയാവും. എന്തൊരു സന്തോഷാ മോത്ത്. എത്രയാളോളാ. പടമില്ലാത്തോർക്ക്. സങ്കടണ്ടാവില്ലെ? പാവം തോന്നും. ചിരി വരും. ഇതു വരെ.
thambivn.blogspot.com
ഞാനിവിടെയുണ്ട്.....: August 2013
http://thambivn.blogspot.com/2013_08_01_archive.html
ഞാനിവിടെയുണ്ട്. ഞാനിവിടെയുണ്ട്, നീ തനിച്ചാക്കിപ്പോയിടത്ത്. ഒറ്റപ്പെട്ട് പോയെന്നെപ്പോഴെങ്കിലും തോന്നിയാലൊന്ന് തിരിഞ്ഞ് നോക്കുക, ഞാനിവിടെത്തന്നെയുണ്ട്. ഒരു സമരത്തിലും. ഒരു വിപ്ലവത്തിലും. പങ്കെടുത്തിട്ടില്ല. എന്റെ കവിത. അടി കൊണ്ട് തലപൊട്ടിയിട്ടില്ല. ടിയർഗ്യാസിൽ കണ്ണെരിഞ്ഞിട്ടില്ല. ഇടിവണ്ടിയിൽ നഗരം ചുറ്റി. തല്ല് കൊണ്ടിട്ടില്ല. നിരത്തിലെന്റെ കവിതയുടെ. ചോര ചാലിട്ടൊഴുകിയേട്ടേയില്ല. ഒരു വെടിയുണ്ട പോലും. ഒരു കോടതിയിലേയും. ജയിൽ കിടന്നിട്ടില്ല. നാണമില്ലാതെ. 2 അഭിപ്രായങ്ങൾ:. ഇതു വരെ. കാഴ്ചകള്‍.
thambivn.blogspot.com
ഞാനിവിടെയുണ്ട്.....: March 2013
http://thambivn.blogspot.com/2013_03_01_archive.html
ഞാനിവിടെയുണ്ട്. ഞാനിവിടെയുണ്ട്, നീ തനിച്ചാക്കിപ്പോയിടത്ത്. ഒറ്റപ്പെട്ട് പോയെന്നെപ്പോഴെങ്കിലും തോന്നിയാലൊന്ന് തിരിഞ്ഞ് നോക്കുക, ഞാനിവിടെത്തന്നെയുണ്ട്. അവളെപ്പോഴും മഴയെ. മഴക്കാലത്തെപ്പറ്റി പറഞ്ഞ്. കൊണ്ടിരുന്നപ്പോൾ. ഞാൻ ചോരുന്ന. വീടിനെ കണ്ട് കൊണ്ടിരുന്നു. അവൾ നിറമുള്ള സ്വപ്നങ്ങളേപ്പറ്റി. ഓര്‍മ്മിപ്പിച്ചപ്പോള്‍. ഞാൻ ഇരുളടഞ്ഞ് പോകുന്ന. സ്വപ്നങ്ങളേപ്പറ്റിയാണ്. ചിന്തിച്ചു കൊണ്ടിരുന്നത്. പൂക്കളെ. പൂക്കാലത്തേ. പൂമ്പാറ്റകളേപ്പറ്റി. മാറിലേക്ക് ചാഞ്ഞപ്പോൾ. കൂട്ടില്ലാതെ. കരിയാതെ. അതേയ്,. സമ്മയ്ച്ച&...ഞാൻ ഫ!...
thambivn.blogspot.com
ഞാനിവിടെയുണ്ട്.....: June 2013
http://thambivn.blogspot.com/2013_06_01_archive.html
ഞാനിവിടെയുണ്ട്. ഞാനിവിടെയുണ്ട്, നീ തനിച്ചാക്കിപ്പോയിടത്ത്. ഒറ്റപ്പെട്ട് പോയെന്നെപ്പോഴെങ്കിലും തോന്നിയാലൊന്ന് തിരിഞ്ഞ് നോക്കുക, ഞാനിവിടെത്തന്നെയുണ്ട്. എത്ര ലളിതമാണ്. അതൊന്നും അങ്ങനെയല്ലായിരുന്നു. ദുരൂഹതകളുടെ. പിരിയൻ ഗോവണി-. പ്പടികളാണെന്നായിരുന്നു. തോന്നിപ്പിച്ചിരുന്നത്. ഓരോ പടികളും. എത്ര ലളിതമായിട്ടാണ്. നിന്നിലേക്കിറങ്ങുന്നതെന്ന്. തിരിച്ചു വരാതെ പോയവരുടെ. കാൽപ്പാടുകൾ. സാക്ഷ്യം പറയുന്നു. അങ്ങനെത്തന്നെയൊക്കെ. ആയിരിക്കണം. ഓരോ നീയും ഞാനും. നീയുണ്ടെന്നും. ഞാനുണ്ടെന്നും. അങ്ങനെയങ്ങനെ. ഇതു വരെ.
thambivn.blogspot.com
ഞാനിവിടെയുണ്ട്.....: September 2013
http://thambivn.blogspot.com/2013_09_01_archive.html
ഞാനിവിടെയുണ്ട്. ഞാനിവിടെയുണ്ട്, നീ തനിച്ചാക്കിപ്പോയിടത്ത്. ഒറ്റപ്പെട്ട് പോയെന്നെപ്പോഴെങ്കിലും തോന്നിയാലൊന്ന് തിരിഞ്ഞ് നോക്കുക, ഞാനിവിടെത്തന്നെയുണ്ട്. നല്ല മീൻചൂര്. ഉപ്പ് കാറ്റ്. കായലിൽ കടലോളം. പരന്ന് കിടക്കുന്ന ചെളിവെള്ളം. കടലിലേക്ക് കായലിനൊപ്പം. പോകാൻ തയ്യാറെടുക്കുന്ന. ഭക്ത വിലാസം,. മേരിമാത ബോട്ടുകൾ. കരതേടുന്ന അൽ അമീൻ. ഇവിടെ തുപ്പരുത്. പുക വലിക്കരുത് എന്ന. മുന്നറിയിപ്പ് തൂണുകൾക്കരികെ. അടുക്കിവെച്ച പല നിറങ്ങൾ. ഇനീഷ്യലെഴുതിയ. മീൻ പെട്ടികൾ. നീലയും മഞ്ഞയും. വലയിലെ പിഴവുകൾ. കൂറ്റൻ പാറകൾ. സേവ് മ&...ഞാന...
thambivn.blogspot.com
ഞാനിവിടെയുണ്ട്.....: April 2014
http://thambivn.blogspot.com/2014_04_01_archive.html
ഞാനിവിടെയുണ്ട്. ഞാനിവിടെയുണ്ട്, നീ തനിച്ചാക്കിപ്പോയിടത്ത്. ഒറ്റപ്പെട്ട് പോയെന്നെപ്പോഴെങ്കിലും തോന്നിയാലൊന്ന് തിരിഞ്ഞ് നോക്കുക, ഞാനിവിടെത്തന്നെയുണ്ട്. നിരത്തിലേക്ക് നോക്കുക,. നിറയെ നിറങ്ങളണിഞ്ഞ്. ഏത് നിമിഷവും. പൊട്ടിത്തെറിക്കാവുന്ന. അഗ്നിപർവ്വതങ്ങൾ. നടന്ന് പോകുന്നത് കാണാം. പ്രസിദ്ധീകരിച്ചത്-. രാമചന്ദ്രൻ വെട്ടിക്കാട്ട്. 1 അഭിപ്രായം:. കൊളുത്തുകള്‍. വളരെ പുതിയ പോസ്റ്റുകള്‍. വളരെ പഴയ പോസ്റ്റുകള്‍. ഖത്തർ മലയാളികളുടെ സൗഹൃദ കൂട്ടായ്മ. ദൈവം ഒഴിച്ചിട്ടയിടം. Available at Green books Thrissur and at Saikatham books.
thambivn.blogspot.com
ഞാനിവിടെയുണ്ട്.....: November 2012
http://thambivn.blogspot.com/2012_11_01_archive.html
ഞാനിവിടെയുണ്ട്. ഞാനിവിടെയുണ്ട്, നീ തനിച്ചാക്കിപ്പോയിടത്ത്. ഒറ്റപ്പെട്ട് പോയെന്നെപ്പോഴെങ്കിലും തോന്നിയാലൊന്ന് തിരിഞ്ഞ് നോക്കുക, ഞാനിവിടെത്തന്നെയുണ്ട്. പ്രസിദ്ധീകരിച്ചത്-. രാമചന്ദ്രൻ വെട്ടിക്കാട്ട്. 2 അഭിപ്രായങ്ങൾ:. കൊളുത്തുകള്‍. വളരെ പുതിയ പോസ്റ്റുകള്‍. വളരെ പഴയ പോസ്റ്റുകള്‍. ഇതിനായി സബ്സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom). ഖത്തർ മലയാളികളുടെ സൗഹൃദ കൂട്ടായ്മ. ദൈവം ഒഴിച്ചിട്ടയിടം. Available at Green books Thrissur and at Saikatham books. ഞാനിവിടെയുണ്ട്. ഇതു വരെ. കാഴ്ചകള്‍. ബ്ലോത്രം.
thambivn.blogspot.com
ഞാനിവിടെയുണ്ട്.....: July 2013
http://thambivn.blogspot.com/2013_07_01_archive.html
ഞാനിവിടെയുണ്ട്. ഞാനിവിടെയുണ്ട്, നീ തനിച്ചാക്കിപ്പോയിടത്ത്. ഒറ്റപ്പെട്ട് പോയെന്നെപ്പോഴെങ്കിലും തോന്നിയാലൊന്ന് തിരിഞ്ഞ് നോക്കുക, ഞാനിവിടെത്തന്നെയുണ്ട്. ചുവന്ന മണലാണ്. പാതക്കിരുവശവും കൂട്ടം കൂടി നിൽക്കുന്ന. മരങ്ങളെ നിരയൊപ്പിച്ച് നിർത്തിയിട്ടുണ്ട്. പ്രകടനത്തിനും സമ്മേളനത്തിനും. നിരയൊപ്പിച്ച് നിർത്തിയ പോലെ. ജാഥക്കെത്തിയ മരങ്ങളെ,. നിങ്ങളറിയുമോ. നിങ്ങൾക്കു പുറകിലെ മണൽക്കൂനകൾക്കപ്പുറത്ത്. അപ്പുറത്ത്. ഒറ്റക്ക്. ഏകാന്തതയെ? കാറ്റ്. കാടിനെക്കുറിച്ച്. പ്രാർത്ഥിക്കുന്ന. ഗാഫിനെ. 4 അഭിപ്രായങ്ങൾ:. ഇതു വരെ.
thambivn.blogspot.com
ഞാനിവിടെയുണ്ട്.....: April 2013
http://thambivn.blogspot.com/2013_04_01_archive.html
ഞാനിവിടെയുണ്ട്. ഞാനിവിടെയുണ്ട്, നീ തനിച്ചാക്കിപ്പോയിടത്ത്. ഒറ്റപ്പെട്ട് പോയെന്നെപ്പോഴെങ്കിലും തോന്നിയാലൊന്ന് തിരിഞ്ഞ് നോക്കുക, ഞാനിവിടെത്തന്നെയുണ്ട്. ചെമ്പരത്തിപ്പൂവ്. ചെമ്പരത്തിപ്പൂവ്. ചങ്കെടുത്ത് കാണിച്ചിട്ടും. ബോധ്യം വരാത്തത്. കൊണ്ടാണ്. ചെവിയിലിങ്ങനെ. ഇനി അവിടിരിക്കട്ടെ. പ്രസിദ്ധീകരിച്ചത്-. രാമചന്ദ്രൻ വെട്ടിക്കാട്ട്. 6 അഭിപ്രായങ്ങൾ:. കൊളുത്തുകള്‍. വളരെ പുതിയ പോസ്റ്റുകള്‍. വളരെ പഴയ പോസ്റ്റുകള്‍. ഖത്തർ മലയാളികളുടെ സൗഹൃദ കൂട്ടായ്മ. ദൈവം ഒഴിച്ചിട്ടയിടം. ഇതു വരെ. കാഴ്ചകള്‍. ബ്ലോത്രം.