indiaheritage.blogspot.com
അക്ഷരശാസ്ത്രം: September 2013
http://indiaheritage.blogspot.com/2013_09_01_archive.html
Wednesday, September 25, 2013. പോസ്റ്റ് നമ്പർ 303. പുരോഗമനം. പുരോഗമിച്ച് പുരോഗമിച്ച് ഇത്രയും ആയി. പറഞ്ഞിട്ടൊന്നും ഒരുകാര്യവും ഇല്ല. ആന്റിബയോട്ടിക് എഴുതിയില്ലെകിൽ ഡൊക്റ്റർ മോശം അങ്ങനെയും ഉണ്ട്. പോസ്റ്റ് നമ്പർ 303. അപ്പോൾ ഒരു വെടി തന്നെ പൊട്ടിക്കാം അല്ലെ? Fluoroquinolone Antibiotics May Cause Permanent Nerve Damage. ഇന്ഡ്യാഹെറിറ്റേജ്:Indiaheritage. Links to this post. Subscribe to: Posts (Atom). നിഴല്ക്കുത്ത് /Nizhalkuth. കൊച്ചു കൊച്ചു കഥകള്. വായന ലിസ്റ്റ്. View my complete profile.
indiaheritage.blogspot.com
അക്ഷരശാസ്ത്രം: March 2013
http://indiaheritage.blogspot.com/2013_03_01_archive.html
Monday, March 18, 2013. സംസ്കൃതം മൃതഭാഷ പോലും. സംസ്കൃതം മൃതഭാഷ പോലും. ഭാരതത്തിൽ തെക്കുവടക്കു കിഴക്കുപടിഞ്ഞാറ് ഓടുന്ന തീവണ്ടിയിൽ ഒന്നു കയറി നോക്കൂ. ഏത് കൊച്ചു കുട്ടിക്കും മനസിലാകും സ്മസ്കൃതത്തിലല്ലെ കച്ചവടക്കാർ പോലും പറയുന്നത്. കേട്ടിട്ടില്ലെ "വടാ വടെ വടാ". സംസ്കൃതം അറിയാവുന്നവരോടു ചോദിക്ക് അതിന്റെ അർത്ഥം എന്താണെന്ന്. ഒരു വട രണ്ടു വടകൾ ഒരുപാട് വടകൾ. ഹും അല്ല പിന്നെ. ഇന്ഡ്യാഹെറിറ്റേജ്:Indiaheritage. Links to this post. Links to this post. Subscribe to: Posts (Atom). View my complete profile.
indiaheritage.blogspot.com
അക്ഷരശാസ്ത്രം: April 2013
http://indiaheritage.blogspot.com/2013_04_01_archive.html
Monday, April 15, 2013. Http:/ www.blogger.com/profile/14716780818207433982. ഈ ബ്ലോഗറുടെ ഒരു ബ്ലോഗ് ഉണ്ട് ചാണക്യസൂത്രം എന്ന പേരിൽ. അവയിൽ ഒരെണ്ണം ഇത് http:/ chaanakyasoothrangal.blogspot.in/2009/01/16.html. കാശു കിട്ടും എന്നു വിചാരിച്ച് എന്തും എഴുതാൻ പാടൂണ്ടൊ? ഈ ജീവിതം ഒക്കെ വെറും മൂന്നെമുക്കാൽ നാഴിക കഴിഞ്ഞാൽ തീരുകയില്ലെ? ഓരോന്ന് ചെയ്തു ചെയ്ത് ടെൻഷനടിച്ച് സമയം കളയും. അവസാനം എന്താകും? എച്മു എന്ന ഒരു ബ്ലോഗർ. താൻ താൻ അനുഭവിച്ചീടുകെന്നെവരൂ. അവർ കമന്റിടൂന്നത് ഉദാത്ത...നാണം ഇല്ലെ. മദനി പ്രസം...ഇതി...
indiaheritage.blogspot.com
അക്ഷരശാസ്ത്രം: June 2012
http://indiaheritage.blogspot.com/2012_06_01_archive.html
Thursday, June 07, 2012. ശ്രീകൃഷ്ണവിലാസം തുടരുവാനുള്ള ശ്രമം. മധുവ്രതാനാം ധ്വനിഭിര്മ്മനോജ്ഞൈഃ. വാചാലയന്തീ വലയം ദിശാനാം. പ്രസൂനവൃഷ്ടിസ്സുരസിദ്ധമുക്താ. പപാതമൗലൗ പരമസ്യ പുംസഃ. മനോജ്ഞൈഃ (അ പു തൃ ബ) മനോജ്ഞങ്ങളായ. മധുവ്രതാനാം (അ പു, ഷ ബ) വണ്ടുകളുടെ. ധ്വനിഭിഃ (ഇ പു തൃ ബ) ധ്വനികളാല്. ദിശാനാം (ആ സ്ത്രീ ഷ ബ) ദിശകളുടെ. വലയം ( അ ന ദ്വി ഏ)വലയത്തെ. ഇന്ഡ്യാഹെറിറ്റേജ്:Indiaheritage. Links to this post. Tuesday, June 05, 2012. ബാലിവധം. അവര് തമ്മില് സ്നേഹം എതŔ...സുഗ്രീവനെ അപകടപ്പ!...മായാവിയ&#...പിന്...
indiaheritage.blogspot.com
അക്ഷരശാസ്ത്രം: October 2012
http://indiaheritage.blogspot.com/2012_10_01_archive.html
Monday, October 08, 2012. ബുദ്ധിജീവി. ഇത് ബുദ്ധിജീവികളുടെ കാലം. ബുദ്ധിജീവി എന്നു പറഞ്ഞാല് പുരാണത്തിലെ കഥകളില് നിന്നും എന്തൊക്കെ കൊനഷ്ടുകള് ചികഞ്ഞെടുക്കാമൊ അതൊക്കെ ചികഞ്ഞു നാറ്റിക്കുന്നവന്‍...അനേകമനേകം കഥാ സന്ദര്ഭങ്ങള് ഒരുക്കികാണിക്കുന്നു. ഓരോ സന്ദര്ഭങ്ങളെയും ഓരോരുത്തര് എങ്ങനെ ഒക്കെ നേരിട്ടു എന്നു കാണിക്കുന്നു. എന്നാല് ബുദ്ദിജീവികളുടെ ദൗത്യമോ? അതിലെ ഏതെങ്കിലും ഒരു കഥാപാത്രത്തെ എടുത്ത് അത...ഉദാഹരണത്തിന്. ഭയങ്കര അപരാധം. രാമായണം വായിക്കുക പോയ...അതറിയുമൊ? ത്രൈലോക്യ സ...സീതയെ പ&#...അല്...
indiaheritage.blogspot.com
അക്ഷരശാസ്ത്രം: November 2013
http://indiaheritage.blogspot.com/2013_11_01_archive.html
Tuesday, November 26, 2013. ശ്രീ അഭിജിതിന് മറുപടി. ഇപ്പോള് പറഞ്ഞത് വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള് തന്നെ ഒരു സംശയവും ഇല്ല. ഈ വിഷയം കുറച്ച് ആഴത്തില് തന്നെ നോക്കാം. പഠിക്കുന്നത് വ്യക്തവും". എന്നാല് പിന്നീട് വന്ന കാലത്ത് ഡിഗ്രിക്കാര്ക്കല്ലാതെ സാറാകാന് പറ്റില്ലല്ലൊ. അവര്ക്കാണെങ്കില് കോട്ടിടാനും സ്റ്റെത്തെടുക്കാനും ആണ് കൂടുത...എന്റെ ഒപ്പം പഠിച്ച് ഒരു ഡോ ശങ്കരന് ഉണ്ടായിരുന്നു. ഒന്ന് വായിച്ചു നോക്കൂ. ഞാനും എഴുതിയിരു. എന്റെ ജ്യേഷ്ഠന്റെ മകള്ക&...ആധുനികം പഠിക്കാ...സാധാരണ എം ബ!...അതിനœ...
indiaheritage.blogspot.com
അക്ഷരശാസ്ത്രം: August 2015
http://indiaheritage.blogspot.com/2015_08_01_archive.html
Sunday, August 16, 2015. ഭാരത് മെരാ ദേശ് മഹാൻ. ഏകദേശം 20 കൊല്ലം മുന്പ് എഴുതിയുണ്ടാക്കിയ ഗാനം. പുതിയ സ്ഥലത്ത് എത്തിയപ്പോൾ അവിടത്തെ കുട്ടികള്ക്കും പാടാൻ ഇഷ്ടം. എന്നാൽ ആയ്ക്കോട്ടെ വച്ചു. ഇന്ഡ്യാഹെറിറ്റേജ്:Indiaheritage. Links to this post. Thursday, August 06, 2015. വിഭീഷണന്മാരെ ആണ് ഭയക്കേണ്ടത്. വിഭീഷണന്മാരെ ആണ് ഭയക്കേണ്ടത്. അതും ഭക്തി കൊണ്ടാണെന്ന് വിചാരിക്കാം. യയോർവീര്യമുപാശ്രിത്യ. പ്രതിഷ്ഠാ കാംക്ഷിതാ മായാ ". എന്ത് പ്രതിഷ്ഠ? രാജ്യഭരണം. ആ അവർ ദാ കിടക്കുന്നു. Links to this post. ഇന്ഡ്...കവിയരങ...
charukesi-charukesi.blogspot.com
ചാരുകേശി /chaarukESi: July 2008
http://charukesi-charukesi.blogspot.com/2008_07_01_archive.html
ചാരുകേശി /chaarukESi. കവിതയുടെ തേള്വിഷം കരളില്, കവിതയുടെ തേന്സ്വരം നാവില്, കവിതയുടെ തേങ്ങല് അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്! Monday, July 28, 2008. നീലപ്പല്ലുകളില് എന്റെ ചോരയും. പത്തില് എല്ലാം ഏ-പ്ലസ്സായതിനാ. പപ്പാ അത് സമ്മാനമായി തന്നെ. എല്ലാ ഫീച്ചേഴ്സും ഒന്നിനൊന്ന് മെച്ചം. ഇന്റര്നെറ്റും ബ്ലൂടൂത്തും ഉള്പ്പെടെ. ലോകം എന്റെ കൈവെള്ളയിലായതും. ഞാനതിനുമേലെ പറക്കാന് തുടങ്ങിയതും. പകലും രാത്രിയും പുകമഞ്ഞിലൂടെ. പിന്നെ. വളരുന്നതോ? സ്നേഹം. സ്വാതന്ത്ര്യം. പിന്നാലെ. ഞാനെന്നല്ല,. മള്ട്ട...ഭൂമി...
indiaheritage1.blogspot.com
എന്റെ ബൂലോഗം: 11/01/2014 - 12/01/2014
http://indiaheritage1.blogspot.com/2014_11_01_archive.html
എന്റെ ബൂലോഗം. ഈ ലോകത്തില് ഇവരോടൊത്ത് ഞാനും. Monday, November 03, 2014. ഏഴിലമ്പാല. പാല - ഏഴിലമ്പാല. യക്ഷികൾ അവിടെയല്ലെ വസിക്കുന്നത്? പാവങ്ങൾ രാത്രി താഴെ ഇറങ്ങുമ്പോൾ അവരുടെ കാലിൽ അല്ലൊ മുള്ളൊ എന്തെങ്കിലും കൊണ്ടാൽ! നമ്മളല്ലെ ശ്രദ്ധിക്കേണ്ടത്. ദാ ചെരുപ്പും ഒരു പ്ലാസ്റ്റിക് കൂടിനകത് വേറെന്തൊ. അത് തുറന്ന് നോക്കാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് നോക്കിയില്ല. പേടി യക്ഷിയെ അല്ല, കെട്ടീവച്ച യക്ഷന്മാരെ. ഇന്ഡ്യാഹെറിറ്റേജ്:Indiaheritage. Subscribe to: Posts (Atom). ഏഴിലമ്പാല. ചാണക്യനീതി. ഭഗവത് ഗീത.