enmaniveena.blogspot.com
എന്‍ മണിവീണ: " വിട ..തിരിച്ചൊരു വരവിനായ് "
http://enmaniveena.blogspot.com/2010/10/blog-post_07.html
Thursday, 7 October 2010. വിട .തിരിച്ചൊരു വരവിനായ് ". വിട ചൊല്ലുന്നു ഞാനിന്ന്. ബ്രിട്ടീഷ് സാമ്രാജ്യമേ. പ്രകൃതി മനോഹര ധാമമേ. പുനര്‍ കാണാന്‍ കൊതിക്കും. നിന് ആലസ്യ സൌന്ദര്യം. അരികിലെത്താന്‍. വെമ്പി കുതിക്കും മനമെങ്കിലും. ആവതില്ലെന്നെന്‍. ഉള് മാനസം പുലമ്പുന്നു . ആരെയും മദാലസരാക്കും. നിന്റെ സുന്ദര ലണ്ടന്‍ പട്ടണ -. കെട്ടിട സമുച്ചയം മാടിവിളിക്കും. നിന്നേ വിട്ടകലുന്നോരെ. വീണ്ടും നിന്നിലെത്താന്‍. നിന്നേ പുണരാന്‍. അഹോ സാമ്രാജ്യമേ! ബക്കിംഗ്ഹാം പാലസ്സും ,. മാഡംതുസോയും. ഹോ ദൈവമേ! വിജയലക്ഷ്മി. രമണീയതയതി...നില...
mashitthullikal.blogspot.com
മഷിത്തുള്ളികള്...: May 2010
http://mashitthullikal.blogspot.com/2010_05_01_archive.html
മഷിത്തുള്ളികള്. Tuesday, 11 May 2010. നഷ്ട വസന്തം അവസാന ഭാഗം ". നശിച്ചവളെ ഇതിനാണോടി കെട്ടി ചുറ്റി പഠിക്കാനെന്നും പറഞ്ഞു ഇവിടെ നിന്നും പോകുന്നത്? ഒരു താഴ്ന്ന ജാതിക്കാരനെ മാത്രമേ നിനക്ക് പ്രേമിക്കാന്‍ കിട്ടിയുള്ളൂ? നഷ്ടങ്ങളില്ലാത്ത നാട്ടിലാണോ? ഈ കഥ ഇവിടെ അവസാനിക്കുന്നു . വിജയലക്ഷ്മി. Subscribe to: Posts (Atom). വിജയലക്ഷ്മി. View my complete profile. കാഴ്ചപുറങ്ങളും ചില അടുക്കള കുസൃതികളും. എന്‍ മണിവീണ. അനുഗ്രഹം ആത്മവിശ്വാസം". നഷ്ട വസന്തം അവസാന ഭാഗം. Simple theme. Powered by Blogger.
mashitthullikal.blogspot.com
മഷിത്തുള്ളികള്...: May 2012
http://mashitthullikal.blogspot.com/2012_05_01_archive.html
മഷിത്തുള്ളികള്. Tuesday, 15 May 2012. വിജയലക്ഷ്മി. Subscribe to: Posts (Atom). വിജയലക്ഷ്മി. View my complete profile. കാഴ്ചപുറങ്ങളും ചില അടുക്കള കുസൃതികളും. എന്‍ മണിവീണ. അനുഗ്രഹം ആത്മവിശ്വാസം". Simple theme. Powered by Blogger.
mashitthullikal.blogspot.com
മഷിത്തുള്ളികള്...: "എന്റെമനസ്സിന്റെ പുസ്തകതാളില്‍ "(ഭാഗം മൂന്ന്)
http://mashitthullikal.blogspot.com/2014/07/blog-post_14.html
മഷിത്തുള്ളികള്. Monday, 14 July 2014. എന്റെമനസ്സിന്റെ പുസ്തകതാളില്‍ "(ഭാഗം മൂന്ന്). ഞങ്ങളുടെ സ്നേഹക്കൂട് ". സങ്കടത്തിലും പങ്കുചേര്‍ന്നും ,ഇങ്ങിനെ അല്‍പ്പം ബ്ലോഗെഴുത്തും ,വായനയുമായി കാലം കഴിക്കുന്നു ,. NB: ഈ വീട്ടില്‍ ജനിച്ചവരും ,വളര്‍ന്നവരും,. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എല്ലാവരും നല്ല സ്ഥതിയിലാണ്. അതുകൊണ്ടുതന്നെ എനിക്ക് തോന്നുന്നു ഇതൊരു ഭാഗ്യ വീടാണെന്ന് . തുടരും . വിജയലക്ഷ്മി. ബിലാത്തിപട്ടണം Muralee Mukundan. 15 July 2014 at 01:19. വിജയലക്ഷ്മി. 15 July 2014 at 08:10. 29 July 2014 at 22:27.
enmaniveena.blogspot.com
എന്‍ മണിവീണ: ""ജൂലായ് ഒന്നെന്നോര്‍ത്താല്‍ ..""
http://enmaniveena.blogspot.com/2012/11/blog-post_8028.html
Saturday, 17 November 2012. ജൂലായ് ഒന്നെന്നോര്‍ത്താല്‍ .". ജൂലായ് ഒന്ന്" എന്നോര്‍ത്താലിന്നും. എന്‍ കൈകാലുകള്‍ വിറകൊണ്ടിടും. നെഞ്ചിടം തിങ്ങി വിങ്ങി പുകഞ്ഞിടും. തീകനല് ചൊരിഞ്ഞപോല്‍. എന്മക്കളെന്നെ പൊതിഞ്ഞിടും -. സ്നേഹവാത്സല്യങ്ങളാല്‍. വിടരാന്‍ തുടിക്കും -. താമരമൊട്ടു പോല്‍-. എന്‍ ഹൃദയം ത്രസിക്കും. നിമിഷങ്ങളില്‍ പോലും -. അറിയില്ല നിങ്ങള്‍ക്കെന്റെ,. അറിയിച്ചില്ല നിങ്ങളെ ഞാന്‍. ഉള്ളിടം തുടിക്കുന്നിതെന്തെന്ന്. കരിമഷി പുരട്ടിയില്ല ഞാന്‍. വായിച്ചറിഞ്ഞീടാന്‍. വിജയലക്ഷ്മി. 17 November 2012 at 22:46. സുര!...
enmaniveena.blogspot.com
എന്‍ മണിവീണ: " വിശപ്പ്"
http://enmaniveena.blogspot.com/2011/03/blog-post.html
Saturday, 26 March 2011. വിശപ്പ്". ഒരുചാണ്‍ വയറിന്റെ. ഉള്‍വിളി സഹിയാതെ. സാരിത്തുമ്പില്‍ പിടിച്ചു -. വലിച്ചു കരയുന്നൂ കുഞ്ഞുമോള്‍. മുതുകില്‍ മാറാപ്പിന്‍തൊട്ടിലില്‍. വിശന്നു കൈകാലിട്ടടിച്ചു. പിടഞ്ഞു കരയുന്ന കുഞ്ഞിനു -. അമ്മിഞ്ഞ ചുരത്തിടാന്‍. ത്രാണിയില്ലമ്മയ്ക്ക്. നാലുനാളായി പോല്‍. ഭോജനമില്ലാതെ. ജലപാനം നടത്തി. ദിനരാത്രങ്ങള്‍ കഴിക്കുന്നു. പൊന്നോമനകുഞ്ഞിനു വിശപ്പാറ്റിടാന്‍. എച്ചില് കൂമ്പാരം ചികയുന്നോ-. രാരോമല്‍ കുഞ്ഞിന്റെ. അമ്മ തന് സങ്കടം. പിടിവലി നടത്തുന്നു. വിജയലക്ഷ്മി. 26 March 2011 at 14:56. ചേച...
enmaniveena.blogspot.com
എന്‍ മണിവീണ: "മനസ്സിന്റെ യൌവനം"
http://enmaniveena.blogspot.com/2010/08/blog-post.html
Monday, 9 August 2010. മനസ്സിന്റെ യൌവനം". അറിയാത്ത കാര്യങ്ങള്‍. പറയാതൊരിക്കലും . പറയുന്നതെന്തെന്ന -. പൊരുളറിയേണം. നാവില്‍ വരുന്നത്. തുളുമ്പി വിതറിയാല്‍. നാളെ വിനകളാല്‍. വലഞ്ഞു പോകും. കാണുന്നതൊക്കെയും. നേരെന്നു തോന്നാതെ. നേരിന്റെ കാണാപ്പുറങ്ങളും തേടണം. സത്യത്തിന് പുറംതോട്. തേച്ചു മിനുക്കണം. മിഥ്യയായ് മാറ്റുമീ സ്വപ്ന ലോകം. കേള്‍ക്കുന്ന തൊക്കെയും. ചെവിയില്‍ കുടുക്കാതെ -. നീതി ബോധത്താലളന്നീടേണം. മനം കൊണ്ട് മനനം നടത്തിടേണം. എങ്കില്‍ മനോസുഖം -. വിജയലക്ഷ്മി. പി എ അനിഷ്, എളനാട്. 9 August 2010 at 08:13. 169;vija...
enmaniveena.blogspot.com
എന്‍ മണിവീണ: " ശരണ മന്ത്രങ്ങളോടെ മണ്ഡലകാലം ഇതാ ആഗതമായിരിക്കുന്നു "
http://enmaniveena.blogspot.com/2010/11/blog-post.html
Monday, 15 November 2010. ശരണ മന്ത്രങ്ങളോടെ മണ്ഡലകാലം ഇതാ ആഗതമായിരിക്കുന്നു ". ഗുരുവായൂരപ്പാ. മൂര്‍ത്തേ. ആശ്രിതര്‍ക്കാനന്ദം നിന്‍ചരണം. അറിവേതു മില്ലെങ്കിലും പ്രഭോ. ഒരുപാട് സ്തുതി യെന്നില്‍. നിറഞ്ഞു നില്പ്പൂ . കരുണാമയനെ കാര്‍മുകില്‍വര്‍ണ്ണാ. മയില്‍പ്പീലി കൊണ്ടുനീ. എന്‍ മൃദു ഹൃദയത്തില്‍. കോറിയിട്ടൊരുപാട് കഥയുണ്ട്. കഥനകഥയുണ്ട് ചൊല്ലുവാന്‍. എങ്കിലും കണ്ണാ നിന്നെയറിയാന്‍. നിന്റെ മായാലീലയല്ലേ -. നീ തരും ദുഃഖം? ഞാനതറിയുന്നൂ കണ്ണാ. നിന് പാദം പുണരുന്നൂ . വിജയലക്ഷ്മി. നന്നായി. 15 November 2010 at 08:34. ലീ...
enmaniveena.blogspot.com
എന്‍ മണിവീണ: " ആരാണിവര്‍ ? "
http://enmaniveena.blogspot.com/2010/12/blog-post_16.html
Thursday, 16 December 2010. ആരാണിവര്‍? നാട്ടാരെ വെട്ടിച്ചു. പൊട്ടന് കളിച്ചും. കട്ടുമുടിച്ചും. കൊട്ടേലാക്കി. തട്ടിന്‍പുറത്ത്. അട്ടിക്കിട്ടു. കുഞ്ഞാടിന്‍കുട്ടിയായ്. മുട്ടുകുത്തി-. തട്ടിപ്പ് വീരര്‍. കുമ്പസാര ക്കൂട്ടില്‍. വെട്ടിതുറന്ന. സത്യം കേട്ട്. ഞെട്ടി തെറിച്ചു -. സൃഷ്ടിച്ചവന് പോലും! വെട്ടിപ്പും തട്ടിപ്പും. കണ്കെട്ടു വിദ്യപോല്‍. പലനാള്‍ കള്ളന് ഒരുനാള്‍ വെട്ടില്‍ . സത്യത്തെവെല്ലാന്‍ സത്യം മാത്രം! വിജയലക്ഷ്മി. കുസുമം ആര് പുന്നപ്ര. അഭിനന്ദനങ്ങള്‍! 16 December 2010 at 01:47. 16 December 2010 at 01:59.